IGNAZIO DI ANTIOCHIA, LETTERA AI ROMANI

അന്തിയോക്യലെ വിശുദ്ധ ഇഗ്നനേഷ്യസ്‌ റോമാക്കാര്‍ക്ക്‌ ഏഴുതിയ ലേഖനം

അഭിവാദനം

സഭാപിതാക്കന്‍മാരില്‍ പ്രധാനിയായിരുന്ന വിശുദ്ധ ഇഗ്നനേഷ്യസിനെ തിയോഫോറസ്‌ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌. അനന്തകാരുണ്യവാനും മഹത്വപൂര്‍ണ്ണനുമായ ദൈവത്തി ന്റെയും,അവന്റെ പുത്രനായ യേശുക്രിസ്‌തുവിലൂടെയും സഭയക്കു കാരുണ്യം ഉണ്ടായിരിക്കുന്നു. സഭ പ്രീയപ്പെട്ടവളാണ്‌,അവള്‍ ദൈവത്തിന്റെ അഗ്രഹമനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നു. ആ അഗ്രഹവും അനുഗ്രവും നമ്മുക്കു ലഭിക്കുന്നത്‌, നമ്മുടെ കര്‍ത്താവായ ദൈവത്തിന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ സ്‌നേഹമാണ്‌. ആ സ്‌നേഹ സാനിധ്യം റോമിലുളള നിങ്ങളിലും നിങ്ങളുടെ ഇടയിലുമുണ്ട്‌,ശ്രേഷ്‌ഠനായ ദൈവത്തിന്റെ,സത്യസന്ദതയുടെ,അനന്തമായ സ്‌നേഹത്തിന്റെ, പ്രശംസയുടെ,എല്ല ആഗ്രഹങ്ങളും നേടാനുളള യോഗ്യതയുടെ,ആഴമായവിശുദ്ധിയുടെ,എല്ലാററിന്‌ പുറമെ സ്‌നേഹത്തിന്റെ സനിധ്യം ഉണ്ട്‌,ആസ്‌നേഹസാന്യത്തിന്റെ പേര്‌ ക്രിസ്‌തു അവന്‍ പിതാവിന്‍ നിന്ന്‌ വന്നു. ഞാന്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ നാമത്തിന്‍ നിങ്ങളെ അവിസംബോധന ചെയ്യുന്നു.അവന്റെ മാംസവും,സാനിദ്ധ്യവും, അവന്റെ നിയമങ്ങളും അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്നവര്‍,അവന്റെ അനുഗ്രഹത്തിന്‍ നിന്ന്‌ മാററിനിര്‍ത്തപ്പെടുകയില്ല,അവര്‍ എപ്പോഴും അവനുമായി എൈക്യത്തില്‍ ആയിരിക്കുകയും ചെയ്യും,അതിലുപരി നമ്മുടെ മാലിന്യങ്ങളെല്ലാം തുടച്ചുമാററുകയു ചെയ്യും.എല്ലാവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ അനുഗ്രഹവും സ്‌നേഹവും ധാരാളമായി ഉണ്ടാകട്ടെ.

അദ്ധ്യായം.1

ഒരു തടങ്കല്‍കാരനെപോലെ നിന്ന്‌കൊണ്ട്‌,ദൈവത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പ്രാര്‍ത്ഥനയിലൂടെ എനിക്ക്‌ ദൈവത്തിന്റെ പരിശുദ്ധമായ മുഖം ദര്‍ശിക്കുവാനുളള പ്രത്യേകവരം ലഭിച്ചു,ഞാന്‍ ആവശ്യപ്പെട്ടതിനേക്കാളുപരി അനുഗ്രഹം അവിടുന്ന്‌ എനിക്ക്‌ നല്‌കി.അതുകൊണ്ടുതന്നെ,യേശുക്രിസ്‌തുവിന്റെ മുന്‍പില്‍ഒരു കാരാഗ്രഹിയെ പോലെ നിന്ന്‌ കൊണ്ട്‌ നിങ്ങളെ ഞാന്‍ വണങ്ങുന്നു.ഇത്‌ ദൈവത്തിന്റെ അഗാതമായ അഗ്രഹമാണ്‌ എന്നു ഞാന്‍ കരുതുന്നു,അത്‌ നേടിയെടുക്കാന്‍ അവസാനവരെയും കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു.തുടക്കം വളരെ ക്രമംമായി തന്നെ പോയി, ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുകയാണെങ്കില്‍ അവസാനവരെ യതൊരു തടസവുമില്ലാതെഅവനോടുകുടുതന്‍ചേര്‍ന്ന്‌നില്‍ക്കാന്‍സാധിക്കും.ഞാന്‍നിങ്ങളുടെസ്‌നേഹത്തെഭയക്കുന്നുകാരണംഅതുഎന്നില്‍മുറിവ്‌ഉണ്ടുക്കുന്നു.നിങ്ങള്‍ആഗ്രഹിക്കുന്നകാര്യങ്ങള്‍ചെയ്യുവാന്‍നിങ്ങള്‍ക്ക്‌എളുപ്പമാണ്‌,എന്നാല്‍എനിക്ക്‌ വളരെ ബുദ്ധിമുട്ടാണ്‌ ദൈവത്തെ നേടുവാന്‍, നീ എന്നോടു ദയ കാണിക്കുകയണെങ്കില്‍ എനിക്ക്‌ നിന്നെ നേടാന്‍ സാധിക്കും.

അദ്ധ്യായം.2

രക്തസാക്ഷ്യയാകുന്നതില്‍ നിന്നു എന്നെ രക്ഷിക്കരുതെ

മനുഷ്യസംപതൃപ്‌തിക്കുവേണ്ടി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല മറിച്ച്‌ ദൈവത്തിന്റെ സംതൃപ്‌തിക്കു വേണ്ടിയാണ്‌,നീ അവനെപ്പോലും സംതൃപ്‌തിപ്പെടുത്തുന്നു. നീ എപ്പോഴും സത്യസന്ദമായ കാര്യങ്ങള്‍ ചെയ്യുന്ന ആളാണെന്ന്‌ ഞാന്‍ കരുതുന്നു, എന്നെ സ്വീകരിക്കുന്നതില്‍ നീങ്ങള്‍ ഇപ്പോള്‍ നിശബ്‌ദനാണെങ്കില്‍, എനിക്ക്‌ ഒരിക്കലും ദൈവത്തെ നേടുവാനുളള മറെറാരു അവസരം ലഭിക്കുകയില്ല, നിന്റെ ആഗ്രഹങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുമില്ല. നിശബ്‌ദനായി നീ എന്നെ സ്വികരിക്കുകയണെങ്കില്‍,ഞാന്‍ നിന്റെതായി തീരും, എന്നാല്‍ നിന്റെസ്‌നേഹം എന്റെ മാംസത്തില്‍ ഉണ്ടെങ്കില്‍ എനിക്ക്‌ വീണ്ടും എന്റെ പാതയിലൂടെ ഒടാന്‍ സാധിക്കും.പ്രാര്‍ത്ഥിക്കുക എന്നാല്‍ വലിയകാര്യങ്ങള്‍ ലഭക്കാന്‍ വേണ്ടിയാകരുതു, മറിച്ച്‌ ദൈവത്തിന്റെ അള്‍ത്താരയില്‍ എന്നെ തന്നെ ബലിയായി നല്‌കണം, അവിടെ സ്‌നേഹത്തില്‍ ഒരുമിച്ച്‌ കൂടണം, നീ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ പിതാവിന്‌ സ്‌തുതികള്‍ പാടൂക, അതാണ്‌ ദൈവം നിന്നില്‍ നിന്ന്‌ ആഗ്രഹിക്കുന്നത്‌,അതിനുവേണ്ടിയാണ്‌ സിറിയയിലെ ബിഷപ്പിനെ കിഴക്ക്‌ നിന്ന്‌ പടിഞ്ഞാറോട്ടു അയ്‌ക്കപ്പെട്ടിരിക്കുന്നത്‌.എന്നെ അയച്ചിരിക്കുന്നത്‌ ലോകത്തിനും ദൈവത്തിനും ഇടയിലേയക്കാണ്‌, അവിടെ ഞാന്‍ അവനില്‍ വീണ്ടും ഉയര്‍ക്കണം.

അദ്ധ്യാ-യം.3

രക്തസാക്ഷ്യലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.

നീ ആരോടും ഒരിക്കലും അസുയ കാണിക്കുന്നില്ല മറിച്ച്‌ നീ മററുളളവരെ പഠിപ്പിക്കുകായാണ്‌.ഇപ്പോള്‍ ഞാന്‍ വിചാരിക്കുകയാണ്‌ നിന്നില്‍ നിന്ന്‌ എനിക്കുലഭിച്ചഎല്ലാകര്യങ്ങളും,അതായത്‌നീനല്‌കിയഉപദേശങ്ങളൊക്കെമററുളളവര്‍ക്ക്‌പകര്‍ന്നുകൊടുക്കാം.എനിക്കൊരപേക്ഷമാത്രമെയുളളു,എന്റെആന്തരികവും ബാഹ്യവുമായ ശക്തിയെ കുറിച്ചാണ്‌,എനിക്ക്‌ അതു സംസാരിക്കുക മത്രമല്ല മിറച്ചു ആ സത്യത്തെ നേടുവാനുളള ആഗ്രഹം,അതുകൊണ്ടു തന്നെ ഞാനൊരു കേവലഠ ക്രിസ്‌ത്യാനി ആയി വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ യഥാര്‍ത്ഥ ക്രിസ്‌ത്യാനിയില്‍ ഒരാള്‍ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു ഞാന്‍ സത്യസന്ദനായ ക്രിസ്‌ത്യാനിയായി കാണപ്പെടുന്നെങ്കില്‍,അതിലൊരാളായി കാണുന്നെങ്കില്‍, ഞാന്‍ ഈ ലോകത്തില്‍ നിന്ന്‌ അപ്രത്യക്ഷനായി വിശ്വാസത്തില്‍ ആഴപ്പെടും.നൈമഷ്യകമായ വസ്‌തുക്കള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നതാണ്‌,എന്നാല്‍ നമ്മുക്ക്‌ കാണാന്‍ കഴിയാത്ത വസ്‌തുക്കള്‍ എല്ലാ തന്നെ അനന്തമാണ്‌.നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തു ഇപ്പോള്‍ പിതാവിന്റെ അടുക്കല്‍ ആണ്‌,എല്ലാം മഹത്വത്തോടും നമ്മുക്കു പ്രത്‌കഷ്യപ്പെടുന്നു.ക്രൈസതവമതം നിശബ്‌ദമായ ഒരു കാര്യമല്ല മറിച്ച്‌ മഹത്വപൂര്‍ണ്ണമായ ഒന്നാണ്‌.

അദ്ധ്യായം.4

വന്യമൃഗങ്ങള്‍ക്ക്‌ ഇരയായിതീരാന്‍ എന്നെ അനുവദിക്കൂ.

ഞാന്‍ ഇതു സഭയ്‌ക്കു ഏഴുതുന്നത്‌, നിങ്ങള്‍ക്ക്‌ എല്ലകാര്യവും മനസിലാകാന്‍ വേണ്ടിയാണ്‌.നീ എന്നെ തടയുന്നില്ലെങ്കില്‍,ഞാന്‍ നിനക്ക്‌ വേണ്ടി മരിക്കാന്‍ തയ്യറാണ്‌.ഞാന്‍ നിന്റെ അരികില്‍ ഉണ്ട്‌,നിന്റെ കോപം എന്റെ നേര്‍ക്ക്‌ ചൊരിയരുതെ.വന്യമൃഗങ്ങള്‍ക്ക്‌ ഭക്ഷണമായി തീരാന്‍ എന്നെ അനുവദിക്കൂ,അതു ദൈവത്തെ നേടുവാനുളള ഒരു വഴിയായി തീരും. ഞാന്‍ ദൈവത്തിന്റെ ഭക്ഷണമാണ്‌,വന്യമൃഗങ്ങളുടെ പല്ലുകള്‍ക്കിടയിലേക്ക്‌ പോകാന്‍ എന്നെ അനുവദിക്കൂ,ഞാന്‍ ക്രിസ്‌തുവിന്റെ പരിശുദ്ധമായ ശരീരം കാണുന്നു വന്യമൃഗങ്ങള്‍ ലോഭിപ്പിക്കന്നതിനേക്കാള്‍,അവര്‍ എന്റെശവക്കല്ലറയായി തീരുന്നു, അവര്‍ എന്റെ ശരീരത്തില്‍ ഒന്നും ബാക്കിവെയ്‌ക്കുന്നില്ല അതുകൊണ്ട്‌ ഞാന്‍ മരിക്കുന്ന സമയത്ത്‌ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. എന്റെ ശരീരം ലോകം കാണാതെ വരുമ്പോള്‍ അല്ലെങ്കില്‍ ലോകത്തില്‍നിന്ന്‌മാററപ്പെടുമ്പോള്‍, ഞാന്‍ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യനായിത്തീരും.ഞാന്‍ ദൈവത്തിനോടു എനിക്കവേണ്ടി പ്രാര്‍ത്ഥിക്കകയാണ്‌, എല്ലാതരത്തിലുളള അനുഷഠാനങ്ങളിലൂടെയും എന്നെ തന്നെ ദൈവത്തിന്‌ ആത്മസമര്‍പ്പണം ചെയുതിരിക്കുന്നു.ഞാന്‍ പത്രോസിനെയും പൗലോസിനെയും പോലെയല്ല, അവര്‍ നിങ്ങള്‍ക്ക്‌ കല്‌പന നല്‌കി. അവര്‍ അപ്പോസ്‌തലന്‍മാരയിരുന്നു,എന്നാല്‍ ഞാനാകട്ടെ പാപിയായ മനുഷ്യന്‍, അവര്‍ സ്വതന്ത്രരയിരുന്നു, എന്നാല്‍ ഞാന്‍ ഇപ്പോള്‍പോലും ഒരു ഭ്രത്യനായ മനുഷ്യനാണ്‌. എന്നാല്‍ എന്നില്‍ സഹനം ഉണ്ടാകുബോള്‍ ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ സ്വതന്ത്രനായി തീരുന്നു, വീണ്ടും അവന്റെ കൈകളിലൂടെ ഉയര്‍പ്പിക്കപ്പെടും. ഇപ്പോള്‍ ഒരു കാരാഗൃഹവാസി എന്ന നിലയില്‍ ലൗകീകമയതോ,വൃര്‍ത്ഥമായതോ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അദ്ധ്യായം.5

ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു.

സിറിയയില്‍ നിന്നു റോമിലേക്കുളള യാത്രയില്‍ പോലും ഞാന്‍ വന്യമൃഗങ്ങളുമായി യുദ്ധം ച്ചെയേണ്ടിവന്നു അതും കടലിലും കരയിലും രത്രിയിലും പകലും, കുതിക്കുന്ന പത്ത്‌ പുളളിപുലികളും, ഞാന്‍ ഉദേശിക്കുന്നത്‌ ഒരുക്കൂട്ടം പട്ടാളക്കാരെയാണ്‌, അവര്‍ക്കുളള പ്രതിഫലം ലഭിച്ചുകഴിയുബോള്‍ അവര്‍ പോലും തെററുകള്‍ ചെയ്യുന്നു. അവരുടെ ചൂഷണം എനിക്ക്‌ ഒരുപാടു സഹിക്കേണ്ടിവന്നു (ക്രിസ്‌തുവിന്റെ ശിഷ്യരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നതിന്‌). എന്നാല്‍ ഞാന്‍ അവരുടെ ന്യായവാദത്തിന്‌ നിന്നില്ല, 1 കൊറിന്തിന്‍സ്‌ 4.4 ഞാന്‍ അവരോടു കൂടെ ഉല്ലസിച്ചു കാരണം അതെല്ലാം എനിക്കവേണ്ടി തയ്യറാക്കിയിരുന്നു,ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു, അവര്‍ എന്നിലേക്ക്‌ ആകാംഷയോടെ വരുന്നത്‌ കണ്ടു, അവര്‍ സൂക്ഷമതയോടെ വീക്ഷിക്കുന്നതായി തോന്നി, മററുളളരോട്‌ പെരുമാറിയതുപോലെ എന്നോടു പെരുമാറിയില്ല, പേടികൊണ്ട അവര്‍ എന്നെ സ്‌പര്‍ശിച്ചില്ല. എന്നാല്‍ അവര്‍ക്ക്‌ എന്നെ കൊല്ലാന്‍ അഗ്രഹമില്ലെങ്കില്‍ അതു ചെയ്യാന്‍ അവരെ ഞാന്‍ നിര്‍ബദ്ധിപ്പിക്കും.എന്നോടു ക്ഷമിക്കുക. എനിക്കറിയാം എന്താണ്‌ എന്റെ നന്മയെന്ന്‌.ഇപ്പോള്‍ ഞാന്‍ ഒരു ശിഷ്യന്‍ ആകാന്‍ തുടങ്ങിയിരിക്കുന്നു.ദൃശ്യവും അദൃശ്യവുമായ ഒരു വസ്‌തുവിനു യേശുക്രിസ്‌തുവിനെ നേടുന്നതില്‍ നിന്ന്‌ എന്നെതടയാന്‍ആകില്ല.തീയോ,കുരിശോ,വന്യമൃഗങ്ങളോ,കരച്ചിലോ,നഷ്‌ടപെടലോ,എന്റെ ശരീരത്തില്‍ ചലനങ്ങളോ,പിശാചിന്റെ പേടിപെടുത്തുന്ന അനുഭവങ്ങളോ എന്നിലേക്ക്‌ വന്നോട്ടെ, ഒന്നുമാത്രം യേശുക്രിസ്‌തുവിനെ നേടാന്‍ എന്നെ അനുവദിച്ചാല്‍ മതി.

അദ്ധ്യായം.6

മരണത്തിലൂടെ യഥാര്‍ത്ഥ ജീവന്‍ നേടാം

ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും, ഈ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു ഒരു നന്മയും നല്‍കുന്നില്ല.ഈ ഭൂമിയിലുളള എല്ലാത്തിനേക്കാളും ദൈവത്തിനുവേണ്ടി മരിക്കുന്നതാണ്‌ ഏററവും നല്ലതു. ഈ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്‌ടപ്പെടുത്തിയാല്‍അവന്‌എന്താണ്‌മേന്മ.ഞാന്‍അന്വഷിക്കുന്നവന്‍നമ്മുക്ക്‌വേണ്ടിമരിച്ചവനാണ്‌,നമ്മുക്കുവേണ്ടിവീണ്ടുംഉയര്‍ത്തവനെയാണ്‌ഞാന്‍തേടുന്നത്‌.ഇതാണ്‌എന്റെലക്ഷ്യംഅതുഎനിലേക്ക്‌ചൊരിയണമെ.സഹോദരഎന്നോട്‌ക്ഷമിക്കുക,ജീവിക്കവാന്‍ എന്നെ അനുവദിക്കുക,മരണത്തില്‍ നിന്ന്‌ വിട്ടുപോകാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല. ഞാന്‍ ദൈവത്തിന്റെ സ്വന്തമാകാന്‍ ആഗ്രഹിക്കുമ്പോള്‍,ലൗകീകമായ ചിന്തകള്‍ എന്നിലേക്ക്‌ നല്‌കരുതെ. യഥാര്‍ത്ഥമായ പ്രകാശം നേടാന്‍ എന്നെ അനുവദിക്കൂ,ഞാന്‍ അവിടെ ചെല്ലുമ്പോള്‍, ഞാന്‍ ഒരു ദൈവമനുഷ്യനായി തീരും. എന്റെ ദൈവത്തിന്റെ സഹനങ്ങളെ അനുഗമിക്കുന്ന ഒരാള്‍ ആയി തീരാന്‍ എന്നെ അനുവദിക്കു.ആരെങ്കിലും അവന്റെ അരികില്‍ ഉണ്ടെങ്കില്‍ അവന്റെ ആഗ്രഹം അവന്‍ സഫലമാക്കുകയും, അവനില്‍ അനുതാപം ഉണ്ടാകുകയും,എന്ത്‌ കഠിനദ്ധ്വാനം ചെയ്യണം അത്‌ ഞാന്‍ അിറയുന്നതിനു.

അദ്ധ്യാ-യം.7

മരണം ആഗ്രഹിക്കുവാനുളള കാരണം

ഈ ലോകത്തിന്റെ തിന്മ എന്നെ ദൈവത്തില്‍ നിന്ന്‌ അകററുന്നു,കൂടാതെ ദൈവവുമായിട്ടുളള എന്റെ അടുപ്പത്തെ തിരുത്തുന്നു,റോമിലുളള നിങ്ങള്‍ക്കാര്‍ക്കും അവനെ സഹായിക്കനാകില്ല, അതുകൊണ്ട്‌ എന്റെ അടുക്കല്‍ ആയിരിക്കുക,അതായത ദൈവത്തിന്റെ പക്ഷത്തായിരിക്കുക.ലോകത്തിന്റെതായ ആഗ്രഹങ്ങള്‍ ക്രമപ്പെടുത്തുന്നതുവരെ, ക്രിസ്‌തുവിനെ കുറിച്ച്‌ സംസാരിക്കേണ്ട. ഞാന്‍ നിങ്ങളോട്‌ കൂടെ ആയിരുന്നപ്പോള്‍ പറഞ്ഞതാണ്‌,നിങ്ങളുടെ ഇടയില്‍ നല്ലൊരു വാസസ്ഥലം പോലുമില്ല,എന്തിന്‌ അത്‌ എന്നില്‍ പോലും ഇല്ല, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നകാര്യങ്ങള്‍ക്ക്പ്രാധാന്യകൊടുക്കുന്നതിനേക്കാള്‍.ഞാന്‍പറയുന്നത്‌ശ്രദ്ധിച്ച്‌കേള്‍ക്കുകഅതുതുടര്‍ന്നുകൊണ്ടുപോകുക.ഞാന്‍ഇതുഏഴുതുബോള്‍എനിക്ക്‌ജീവനുണ്ട്‌,എന്നാല്‍ഞാന്‍മരിക്കാനായിആഗ്രഹിക്കുന്നു.എന്റെസ്‌നേഹംക്രൂശിക്കപ്പെട്ടവനോടാണ്‌,ഒന്നിനും എന്റെ ആഗ്രഹത്തെ നശിപ്പിക്കാന്‍ ആകില്ല എന്നാല്‍ എന്റെ ഉളളില്‍ ഒരു ജലം ഉണ്ട്‌,അതില്‍ ഞാന്‍ ജിവിക്കുന്നു, സംസാരിക്കുന്നു, അത്‌ ആന്തരികമായി എന്നോട്‌ പറയുന്നു പിതാവിന്റെ അടുക്കലേക്ക്‌ വരുക.ജീവിതം സന്തോഷപ്രദമാകണമെന്നെ, നല്ല ആഹാരം ലഭിക്കണമെന്നൊ എനിക്ക്‌ ആഗ്രഹമില്ല.ഞാന്‍ ആഗ്രഹിക്കുന്നത്‌ ദൈവത്തിന്റെ ഭക്ഷണമാണ്‌, അതു,സ്വര്‍ഗ്ഗീയമായ ഭക്ഷണമാണ്‌, ജീവന്റെ ഭക്ഷണമാണ്‌,അതു ദൈവത്തിന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മാംസമണ്‌,അവന്‍ അബ്രാഹത്തിന്റെയും, ദാവിദിന്റെയും പരമ്പരയില്‍ ഉളളവനാണ്‌. കര്‍ത്താവിന്റെ ജലം കുടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവന്റെ രക്തമാണ്‌,അത്‌ അനര്‍വജിനിയമായ സ്‌നേഹമാണ്‌ അനന്തമായ ജീവനുമാണ്‌.

അദ്ധ്യായം.8

എനിക്കനുകൂലമായിരിക്കുക

മാനുഷ്യകമായ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നിന്റെ സമ്മതമുണ്ടെങ്കില്‍,എന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ എനിക്ക്‌ സാധിക്കും. സമ്മതമുളളവരായിരിക്കുക അപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെതായ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാധിക്കും. ഈ ലേഖനത്തിലൂടെ നിങ്ങളോട്‌ ഞാന്‍ ആവശ്യപ്പെടുന്നു എനിക്ക് പരിഗണന നല്‌കുക.ഞാന്‍ സത്യമായി നിങ്ങളോട്‌ പറയുന്നു യേശുക്രിസ്‌തു ഈ കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കു വെളിപ്പെടുത്തി തരും.(അതുവഴി നിങ്ങള്‍ എല്ലാം അറിയും).അവന്റെ വായ്‌ കാപട്യത്തിന്‍ നിന്ന്‌ പൂര്‍ണ്ണമായി സ്വതന്ത്രനാണ്‌,അതുവഴി പിതാവ്‌ സത്യമായിസംസാരിക്കുന്നു.എന്റെആഗ്രഹങ്ങള്‍നേടുന്നതനുഎനിക്ക്‌വേണ്ടിപ്രാര്‍ത്ഥിക്കുക.ഞാന്‍നിങ്ങള്‍ക്ക്‌ഇതുഏഴുതിയത്‌എന്റെആഗ്രഹമനുസരിച്ചല്ല,മറിച്ച്‌ദൈവത്തിന്റെആഗ്രഹമനുസരിച്ചാണ്‌.ഞാന്‍സഹിക്കുകയാണെങ്കില്‍,നിങ്ങള്‍ എന്നിലേക്ക്‌ വരും,മറിച്ച്‌ ഞാന്‍ നിങ്ങളെ നിരസിക്കുന്നെങ്കില്‍, നിങ്ങള്‍ എന്നെ വെറുക്കും.

അദ്ധ്യായം.9

സിറിയയിലെ സഭയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ സിറിയയിലെ സഭയെ കൂടി ഓര്‍ക്കുക, എന്തുകൊണ്ടെന്നാല്‍ അത്‌ എന്നില്‍ നിന്ന്‌ മാറി ദൈവത്തിന്റെ ഇടയന്‍മാരുടെതായി മാറാന്‍. ദൈവത്തിന്‌ മാത്രമെ അതിനെ നിരീക്ഷിക്കാനാകൂ കൂടാതെ നിങ്ങളുടെ സ്‌നേഹവും ( അതും നിങ്ങളോട്‌ പറയുകയാണ്‌). എന്നെസംമ്പദ്ധിച്ചടുത്തോളം,നിങ്ങളില്‍ ഒരാളായി എണ്ണപ്പെടുന്നതില്‍ ഞാന്‍ ലജ്‌ജിക്കുന്നു,സത്യത്തില്‍ നിങ്ങളില്‍ അവസാനത്തെ ആളാകാനും ഞാന്‍ യോഗ്യനല്ല. 1 കൊറി-ന്തിന്‍സ്‌ 15.8-9.എന്നാല്‍ എനിക്ക്‌ ദൈവത്തെ നേടാനായാല്‍,എനിക്ക്‌ കാരുണ്യം ഉണ്ടാണ്ടാകും. എന്റെ ആത്മാവ്‌ നിങ്ങളെ അഭിവാദനം ചെയ്യുന്നു കൂടാതെ വെറും ഒരു പഥികനെ പോലെയല്ല മറിച്ച്‌ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലാണ്‌ സഭയോടുളള എന്റെ സ്‌നേഹം ഞാന്‍ സ്വീകരിച്ചത്‌. ഞാന്‍ ഉദേശിച്ചത്‌ ദൈവത്തിന്റെ മാംസത്തിനനുസരിച്ചു, പ്രവര്‍ത്തിക്കാതിരുന്ന സഭകള്‍ പോലും, പട്ടണങ്ങള്‍തോറും എന്നെ അനുഗമിച്ചു(എന്നെ കണ്ടുമുട്ടാന്‍ വേണ്ടി)

അദ്ധ്യായം. 10

പരിസമാപ്‌തി

ഇപ്പോള്‍ ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതിയത്‌ എഫേസോസുകാരനായ സ്‌മിര്‍ണയില്‍ നിന്നാണ്‌,അവന്‍ ഇപ്പോള്‍വലിയസന്തോഷവാനാണ്‌.എന്റെ കൂടെ ധാരാളം പേരുണ്ടായിരുന്നു, എന്റെ ഏററവും പ്രീയപ്പെട്ടവനായിരുന്നു ക്രാകൂസ്‌. കൂടാതെ ദൈവമഹത്വത്തിനുവേണ്ടി എനിക്കു മുന്‍മ്പേ സിറിയയില്‍ നിന്ന്‌ റോമിലേക്ക്‌ വന്നവര്‍,,അവരോടും നിങ്ങള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു, അവരെ പോലെ ഞാനും നിങ്ങളുടെഇടയില്‍ഉണ്ടെന്ന്‌നിങ്ങള്‍അറിയുന്നു.അവരെല്ലവരുംദൈവത്തിലും,നിങ്ങളിലുംമറെറല്ലകാര്യത്തിലുംഅവര്‍യോഗ്യവാന്‍മാരായിരുന്നു.ഞാന്‍ ഇതു നിങ്ങള്‍ക്ക്‌ ഏഴുതുന്നതു ഒക്‌ടോബര്‍ മാസം 23 തീയതിയാണ്‌.ക്ഷമപൂര്‍ണ്ണനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എല്ലവര്‍ക്കും വിട. ആമേന്‍